My Romance
.....A LITTLE ABOUT THE DAYS, I HAVE PASSED; AND SOME ROMANTIC MOMENTS IN BETWEEN
Monday, March 9, 2009
It's My Romance..
നിനക്കായ്
നല്‍കുവാന്‍ .....
പുഞ്ചിരിയുടെ നിറനിലാവില്ല
താരകസംഘ്യ മോഹങ്ങളുമില്ല .
ഉരുകി ഒലിച്ചു പാതിയയെന്‍ ഹൃദയ ചന്ദ്രനും
കണ്ണുനീര്‍ ഒഴുകുന്ന ആകാശ ഗംഗയും
മാത്രം.
No comments:
Post a Comment
Newer Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment